"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ മറക്കാനാവാത്ത ഒരു ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ മറക്കാനാവാത്ത ഒരു ദിവസം" സംരക്ഷിച്ചിരിക്കുന്നു: schoolwiki...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മറക്കാനാവാത്ത ഒരു ദിവസം
2020 മാർച്ച് 10, എനിക്ക് മറക്കാനാവത്ത ഒരു ദിവസം ആയിരുന്നു. 2->ആം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക്, കൊറോണ എന്ന രോഗം പരക്കുന്നുണ്ടന്ന കേട്ട് കേൾവി മാത്രം ഒള്ളൂ. അങ്ങനെ ഇരിക്കെ മാർച്ച് 10 ന്ന് സാധാരണ പോലെ സ്കൂൾ നടക്കുന്നു. അന്ന് ഉച്ചക്ക് ടീച്ചർ ക്ലാസ്സിൽ വന്ന് പറഞ്ഞു, ഇന്ന് സ്കൂൾ പൂട്ടുന്നു... എന്ന് തുറക്കും എന്ന് പറയാൻ പറ്റില്ല. അത് കേട്ടപ്പോ ഞാൻ അടക്കം ഉള്ള കുട്ടികൾ സങ്കടം കൊണ്ട് പൊട്ടി കരയാൻ വരെ വന്നു, ഞങ്ങൾക്ക് ഈ ടീച്ചർ ഉള്ള ക്ലാസ്സ് ഇനി ഉണ്ടാകുമോ, പിന്നെ പിറ്റേ ദിവസം മാർച്ച് 11 ന്ന് എന്റെ birthday യും ആയിരുന്നു. അന്ന് പുതിയ ഡ്രസ്സ് ഇട്ട് മിട്ടായിയും ആയി സ്കൂളിൽ പോകാനുള്ള സന്തോഷത്തിൽ ആയിരുന്നു ഞാൻ, ആ സന്തോഷവും ഇല്ലാതായി. നമ്മുടെ ആർഭാഡ ജീവിതം കൊണ്ടാകുമോ ദൈവം ഇങ്ങനെ ഒരു വൈറസ് ഉണ്ടാക്കിയത്, ഈ രോഗത്തിൽ നിന്ന് രക്ഷ ലഭിക്കാൻ നമ്മുക്ക് ദൈവതോട് പ്രാത്ഥിക്കുന്ന തിനോടപ്പം, പുറത്തു ഇറങ്ങാതെ സാമൂഹിക അകലം പാലിക്കാം. >
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം