"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/പരിഭ്രാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിഭ്രാന്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

17:45, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിഭ്രാന്തി
ചൈനയിൽ നിന്ന് ഉത്ഭവിച്ച കോവിഡ് 19 കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ, ജനങ്ങളിൽ പരിഭ്രാന്തി പരത്തി കൊണ്ട് ലോകം മുഴുവൻ പടരുകയാണ്.ദിനംപ്രതി നൂറ് കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന ഈ വൈറസിന് മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ലോകമഹായുദ്ധങ്ങളേക്കാൽ ഭയാനകമായി മനുഷ്യനിൻ നിന്ന് മനുഷ്യനിലേക്ക് ഈ രോഗം വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ ലോകത്ത് ജാഗ്രത നടപടികൾ കർശനമാക്കുകയാണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവ്വീസുകൾ ഒഴികെ ബാക്കിയുള്ളവയെല്ലാം അടച്ചിടുക എന്നതാണ് ലോക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്.

  ഈ ലോക് ഡൗൺ എത്ര കാലം എന്ന് പറയാൻ പറ്റില്ല. ആരാധനാലയങ്ങളില്ല, കടകമ്പോളങ്ങളില്ല, വ്യവസായശാലകളില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല: ഈ ലോക് ഡൗൺ ഇനിയും തുടരുകയാണെങ്കിൽ ദാരിദ്രവും തൊഴിലില്ലായ്മയും വർദ്ധിക്കുക തന്നെ ചെയ്യും

മുഹമ്മദ് ഷഹീൻ കെ
4B ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം