"അയ്യല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അയ്യല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കോറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോറോണ

കൂട്ടിലിട്ട തത്ത പോലെ പുറം ലോകം കാണാതെ
കൂട്ടുകാരോടൊത്ത്‌ കൂടാതെ
കണ്ണാരം പൊത്തി കളിക്കാതെ
അച്ചു മാറി കളിക്കാതെ
അച്ഛനും അമ്മയും ചേച്ചിയുംമായി
പുറം ലോകം കാണാതെ
എത്രനാൾ ഞാൻ .ഇങ്ങനെ
ഇനിയും എത്രനാൾ ഞാൻ ഇങ്ങനെ

ശിഖ എം വി
5 A അയ്യല്ലൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത