കൂട്ടിലിട്ട തത്ത പോലെ പുറം ലോകം കാണാതെ കൂട്ടുകാരോടൊത്ത് കൂടാതെ കണ്ണാരം പൊത്തി കളിക്കാതെ അച്ചു മാറി കളിക്കാതെ അച്ഛനും അമ്മയും ചേച്ചിയുംമായി പുറം ലോകം കാണാതെ എത്രനാൾ ഞാൻ .ഇങ്ങനെ ഇനിയും എത്രനാൾ ഞാൻ ഇങ്ങനെ
സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത