"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/എന്റെ മലയാള ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മലയാള ഭാഷ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
വൈകിയാണെങ്കിലും  ഭാരതഭാഷയിൽ  
വൈകിയാണെങ്കിലും  ഭാരതഭാഷയിൽ  
ക്ലാസിക് പദവി സ്വന്തമാക്കി
ക്ലാസിക് പദവി സ്വന്തമാക്കി
  മലയാള ഭാഷതൻ ഭാവമെച്ചപ്പെടാൻ
  മലയാള ഭാഷതൻ ഭാവി മെച്ചപ്പെടാൻ
മലയാളിതന്നെ ശ്രമിച്ചിടേണം  
മലയാളിതന്നെ ശ്രമിച്ചിടേണം  
  </poem> </center>
  </poem> </center>
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

14:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ മലയാള ഭാഷ

മലയാളിതൻ ഹൃദയ മാണിക്യമുത്താണ്
മലയാള ഭാഷയും .....മാമാലയും
മാനവ ഹൃദയത്തെ കോരിത്തരിപ്പിച്ച
ഭാഷയിതൊന്നാണ് മലയാളം
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമുള്ളൊരീ
സുന്ദര ഭാഷയീ മലയാളം
നക്ഷത്രം പൊലീതാ ശോഭിച്ചീടുന്നു
കേരള നാടിന്റെ മാതൃഭാഷ
വൈകിയാണെങ്കിലും ഭാരതഭാഷയിൽ
ക്ലാസിക് പദവി സ്വന്തമാക്കി
 മലയാള ഭാഷതൻ ഭാവി മെച്ചപ്പെടാൻ
മലയാളിതന്നെ ശ്രമിച്ചിടേണം
 

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത