"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
കൊറോണ എന്ന മഹാമാരി ലോകത്തെമാറ്റി മറിക്കുകയാണ് ..ലോകം ഇതുവരെ കണ്ടതിൽ വെച്ച് എറ്റവും നൊമ്പരപ്പെടുത്തി യ കാഴ്ചയാണ് കോവിഡ് മൂലമുണ്ടാകുന്ന ത്. ജീവൻ നിലക്കാതിരിക്കാൻ വേണ്ടി നമ്മൾ ആരോടും ഇട പഴകാതെ. ഭയന്നുവിറച്ചു വീട്ടിൽ തന്നെ ഇരിക്കുന്നു ..ഒരു നേരത്തെ ഭക്ഷ നത്തിനു പോലും വകയില്ലാതെ. വീട്ടിനകത്തു വായും മൂക്കും അടച്ചു കെട്ടി .ഓരോ മനുഷ്യനും ഇരിക്കുകയാണ് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന ആശയവുമായി കോവിദഃ -19 നു മുന്നിൽ നിരായുധയായി നിൽക്കുകയാണ് ലോകം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം