എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കൊറോണ എന്ന മഹാമാരി ലോകത്തെമാറ്റി മറിക്കുകയാണ് ..ലോകം ഇതുവരെ കണ്ടതിൽ വെച്ച് എറ്റവും നൊമ്പരപ്പെടുത്തി യ കാഴ്ചയാണ് കോവിഡ് മൂലമുണ്ടാകുന്ന ത്. ജീവൻ നിലക്കാതിരിക്കാൻ വേണ്ടി നമ്മൾ ആരോടും ഇട പഴകാതെ. ഭയന്നുവിറച്ചു വീട്ടിൽ തന്നെ ഇരിക്കുന്നു ..ഒരു നേരത്തെ ഭക്ഷ നത്തിനു പോലും വകയില്ലാതെ. വീട്ടിനകത്തു വായും മൂക്കും അടച്ചു കെട്ടി .ഓരോ മനുഷ്യനും ഇരിക്കുകയാണ് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന ആശയവുമായി കോവിദഃ -19 നു മുന്നിൽ നിരായുധയായി നിൽക്കുകയാണ് ലോകം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |