"എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ഇന്നത്തെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ഇന്നത്തെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇന്നത്തെ നാട്

ഇന്നത്തെ നാട്

കൊറോണ പോകുന്നതുവരെ
നമുക്കൊപ്പം ഒരുമയോടെ നിൽക്കാം
ഹോട്ടലിൽ നിന്നു കഴിച്ചിരുന്നവർ
കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു
കാറിലും ബെെക്കിലും ചീറിപാഞ്ഞവർ
 വീട്ടിൽ കാവലിരിക്കുന്നു
ഇറച്ചിയും മീനും തിന്നിരുന്നവർ
ചക്കയിലും മാങ്ങയിലും രസമറിഞ്ഞു
വീട്ടിൽ നൂറുതരം ഭക്ഷണങ്ങൾ
ഇന്നതു രണ്ടു വീതമായി.


 

മുഹമ്മദ് റാഷിദ്. എ
4 എ. എ.എം.എൽ.പി.എസ്.പൂന്താവനം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത