എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ഇന്നത്തെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ നാട്

ഇന്നത്തെ നാട്

കൊറോണ പോകുന്നതുവരെ
നമുക്കൊപ്പം ഒരുമയോടെ നിൽക്കാം
ഹോട്ടലിൽ നിന്നു കഴിച്ചിരുന്നവർ
കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു
കാറിലും ബെെക്കിലും ചീറിപാഞ്ഞവർ
 വീട്ടിൽ കാവലിരിക്കുന്നു
ഇറച്ചിയും മീനും തിന്നിരുന്നവർ
ചക്കയിലും മാങ്ങയിലും രസമറിഞ്ഞു
വീട്ടിൽ നൂറുതരം ഭക്ഷണങ്ങൾ
ഇന്നതു രണ്ടു വീതമായി.


 

മുഹമ്മദ് റാഷിദ്. എ
4 എ. എ.എം.എൽ.പി.എസ്.പൂന്താവനം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത