"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാടിനു ലോക്കിട്ടാൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാടിനു ലോക്കിട്ടാൽ

ജോലിയില്ലാ കൂലിയില്ലാ
കൂട്ടം കൂടിയിരിപ്പില്ലാ.
പഠിപ്പുണ്ട് പരീക്ഷയുണ്ട്
ഓൺലൈനായിട്ടൊരോന്നും.
പോക്കുമില്ലാ വരവുമില്ലാ
ബന്ധുവിരുന്നുകളൊന്നുമില്ല.
പാതയിലുണ്ട്
പോലീസ്‌കാരോ
ഉപദേശങ്ങൾ നല്കീടാൻ.
വണ്ടിയുണ്ടോ പിടിച്ചിടും
മാസ്‌കില്ലേ പിഴയിടും.
രോഗികളെന്ന് കുറയുന്നോ
ഇളവുകളങ്ങനെ വന്നീടും.


 

റിദ ഫാത്തിമ
4C എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത