Login (English) HELP
Google Translation
ജോലിയില്ലാ കൂലിയില്ലാ കൂട്ടം കൂടിയിരിപ്പില്ലാ. പഠിപ്പുണ്ട് പരീക്ഷയുണ്ട് ഓൺലൈനായിട്ടൊരോന്നും. പോക്കുമില്ലാ വരവുമില്ലാ ബന്ധുവിരുന്നുകളൊന്നുമില്ല. പാതയിലുണ്ട് പോലീസ്‌കാരോ ഉപദേശങ്ങൾ നല്കീടാൻ. വണ്ടിയുണ്ടോ പിടിച്ചിടും മാസ്‌കില്ലേ പിഴയിടും. രോഗികളെന്ന് കുറയുന്നോ ഇളവുകളങ്ങനെ വന്നീടും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത