"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 |തത്തമ്മ=തത്തമ്മ <!-- തത്തമ്മ --> | color=4 <!-- നീല --...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
|തത്തമ്മ=തത്തമ്മ <!-- തത്തമ്മ -->
| തലക്കെട്ട്=തത്തമ്മ <!-- തത്തമ്മ -->
| color=4        <!-- നീല --->}}
| color=4        <!-- നീല --->}}
 
<center> <poem>
കൂട്ടിലിരിക്കും തത്തമ്മേ
കൂട്ടിലിരിക്കും തത്തമ്മേ


വരി 23: വരി 23:


സൂക്ഷിച്ചോ നീ സൂക്ഷിച്ചോ!   
സൂക്ഷിച്ചോ നീ സൂക്ഷിച്ചോ!   
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹ്സിന മാഹീൻ
| പേര്= മുഹ്സിന മാഹീൻ
| ക്ലാസ്സ്= 3 b    <!-- 3 B) -->
| ക്ലാസ്സ്= 3 ബി  <!-- 3 B) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ ഈരാറ്റുപേട്ട കോട്ടയം കാഞ്ഞിരപ്പളളി ഈരാറ്റുപേട്ട        <!--ജി.എം.എൽ.പി.സ്കൂൾ ഈരാറ്റുപേട്ട കോട്ടയം കാഞ്ഞിരപ്പളളി ഈരാറ്റുപേട്ട -->
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ ഈരാറ്റുപേട്ട        <!--ജി.എം.എൽ.പി.സ്കൂൾ ഈരാറ്റുപേട്ട കോട്ടയം കാഞ്ഞിരപ്പളളി ഈരാറ്റുപേട്ട -->
| സ്കൂൾ കോഡ്= 32210
| സ്കൂൾ കോഡ്= 32210
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ഈരാറ്റുപേട്ട-->  
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ഈരാറ്റുപേട്ട-->  
| ജില്ല=കോട്ടയം  
| ജില്ല=കോട്ടയം  
| തരം=കവിത    <!-- കവിത -->   
| തരം=കവിത    <!-- കവിത -->   
| color=നീല     <!-- 4 -->
| color=4     <!-- 4 -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

11:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

തത്തമ്മ

കൂട്ടിലിരിക്കും തത്തമ്മേ

പാട്ടുകൾ മൂളും തത്തമ്മേ

സൂക്ഷിച്ചോ നിൻ കൂട്ടിന്നരകിൽ

കണ്ടൻ പൂച്ച പമ്മിയിരുപ്പുണ്ടേ

കണ്ടാൽ പാവം തോന്നും പൂച്ച

മിണ്ടാ പാവം കണ്ടൻ പൂച്ച

തക്കം കിട്ടി കഴിയുമ്പോൾ

വെക്കം പുലിയായ് മാറീടും

കൂട്ടിലിരിക്കും തത്തമ്മേ

സൂക്ഷിച്ചോ നീ സൂക്ഷിച്ചോ!
 

മുഹ്സിന മാഹീൻ
3 ബി ജി.എം.എൽ.പി.സ്കൂൾ ഈരാറ്റുപേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത