"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
നമ്മുടെ ജീവനു തന്നെ ആപത്തു വരുത്തുകയാണ്.. ഇനിയും കൂടുതൽ മരങ്ങൾ നമ്മൾ | നമ്മുടെ ജീവനു തന്നെ ആപത്തു വരുത്തുകയാണ്.. ഇനിയും കൂടുതൽ മരങ്ങൾ നമ്മൾ | ||
വച്ചുപിടിപ്പിക്കേണ്ടതായിട്ടുണ്ട്.</p> | വച്ചുപിടിപ്പിക്കേണ്ടതായിട്ടുണ്ട്.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഘ. ബി.ആർ | | പേര്= അനഘ. ബി.ആർ |
10:56, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷിക്കാം
നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി വളരെയേറെ മാറിക്കൊണ്ടിരിക്കുകയാണ് . പ്രകൃതി നമ്മുടെ അമ്മയാണ് . പണ്ട് മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പ്രകൃതിയിൽ ഇന്ന് മരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. മനുഷ്യർ തന്റെ ആവശ്യങ്ങൾക്കായി മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് . ഇനിയും അനേകായിരം തലമുറകൾ കടന്നുപോകേണ്ട ഈ മണ്ണിൽ അവർക്കു ജീവിക്കാൻ കഴിയാത്തവിധം എല്ലാം ഉപയോഗിച്ചു തീർക്കാൻ ആരാണ് നമുക്ക് അധികാരം തന്നത്? പ്രകൃതിയെ സംരക്ഷിക്കുക എന്നത് മനുഷ്യരായ നമ്മൾ ഓരോരുത്തരുടേയും കടമയാണ്. നാം ജീവിക്കുന്ന ഈ ലോകത്തിൽ ഇന്ന് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാം ശ്വസിക്കുന്ന ജീവവായു , അതു നിർമ്മിക്കുവാൻ സസ്യങ്ങളുടെ ഇലകൾക്കു മാത്രമേ കഴിയൂ. അതിനായി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാം. ഇന്നു നമ്മുടെ ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് ഉപയോഗം. പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ നാം നമ്മുടെ ജീവനു തന്നെ ആപത്തു വരുത്തുകയാണ്.. ഇനിയും കൂടുതൽ മരങ്ങൾ നമ്മൾ വച്ചുപിടിപ്പിക്കേണ്ടതായിട്ടുണ്ട്.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം