"നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/കുറുക്കനെ പറ്റിച്ച മുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുറുക്കനെ പറ്റിച്ച മുയൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

10:08, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുറുക്കനെ പറ്റിച്ച മുയൽ

പണ്ട് പണ്ട് ഒരു ദിവസം രാമു എന്ന് പേരുളള ഒരു കുറുക്കൻ കോഴിയെ മോഷ്ടിക്കാൻ പോവുകയായിരുന്നു. അതുവഴി പോകുമ്പോൾ ഒരു വീട്ടിൽ നിന്ന് ഒരുപാട് കോഴിയെ അവൻ കണ്ടു. അവൻറെ കൈയിൽ ഒരു ചാക്ക് ഉണ്ടായിരുന്നു. ചാക്കിൽ അവൻ രണ്ട് കോഴികളെ എടുത്തു വച്ചു. ഈ വീട്ടിൽ ഒരു മുയൽ ഉണ്ടായിരുന്നു. രാജു എന്നാണ് പേര്. അവൻ ആ കുറുക്കൻറെ പിറകിയൂടെ പമ്മി പമ്മി പോവുകയായിരുന്നു. അപ്പോൾ രാമു കുറുക്കൻ നടന്ന് ക്ഷീണിച്ചു. അവൻ ആ ചാക്ക് അവിടെ വെച്ച് വെളളം തേടി പോയി. അപ്പോൾ രാജു മുയൽ ആ ചാക്ക് മാറ്റിയിട്ട് വേറെ ഒരു ചാക്കിൽ കല്ല് വെച്ചു. മുയൽ ആ കോഴിയെ രക്ഷപ്പെടുത്തി.

അനാമിക കെ
4 നരവൂർ എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ