നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/കുറുക്കനെ പറ്റിച്ച മുയൽ
കുറുക്കനെ പറ്റിച്ച മുയൽ
പണ്ട് പണ്ട് ഒരു ദിവസം രാമു എന്ന് പേരുളള ഒരു കുറുക്കൻ കോഴിയെ മോഷ്ടിക്കാൻ പോവുകയായിരുന്നു. അതുവഴി പോകുമ്പോൾ ഒരു വീട്ടിൽ നിന്ന് ഒരുപാട് കോഴിയെ അവൻ കണ്ടു. അവൻറെ കൈയിൽ ഒരു ചാക്ക് ഉണ്ടായിരുന്നു. ചാക്കിൽ അവൻ രണ്ട് കോഴികളെ എടുത്തു വച്ചു. ഈ വീട്ടിൽ ഒരു മുയൽ ഉണ്ടായിരുന്നു. രാജു എന്നാണ് പേര്. അവൻ ആ കുറുക്കൻറെ പിറകിയൂടെ പമ്മി പമ്മി പോവുകയായിരുന്നു. അപ്പോൾ രാമു കുറുക്കൻ നടന്ന് ക്ഷീണിച്ചു. അവൻ ആ ചാക്ക് അവിടെ വെച്ച് വെളളം തേടി പോയി. അപ്പോൾ രാജു മുയൽ ആ ചാക്ക് മാറ്റിയിട്ട് വേറെ ഒരു ചാക്കിൽ കല്ല് വെച്ചു. മുയൽ ആ കോഴിയെ രക്ഷപ്പെടുത്തി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ