"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരീക്ഷണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരീക്ഷണം

ദൈവം നമ്മെ പരീക്ഷിക്കും
പലരൂപത്തിൽ പരീക്ഷിക്കും
അന്നം മൂടക്കി പരീക്ഷിക്കും
ദുഃഖം നൽകി പരീക്ഷിക്കും
രോഗം തന്ന് പരീക്ഷിക്കും
ജീവനെടുത്തു പരീക്ഷിക്കും
ഇവയില്ലാത്തൊരു സമയം നൽകും
കൊറോണ കൊണ്ട് പരീക്ഷിക്കും

 

ഹാഫിസ. ടി
1 A ജി. എം. എൽ. പി. എസ്. ഇരിങ്ങാവൂർ.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത