ദൈവം നമ്മെ പരീക്ഷിക്കും പലരൂപത്തിൽ പരീക്ഷിക്കും അന്നം മൂടക്കി പരീക്ഷിക്കും ദുഃഖം നൽകി പരീക്ഷിക്കും രോഗം തന്ന് പരീക്ഷിക്കും ജീവനെടുത്തു പരീക്ഷിക്കും ഇവയില്ലാത്തൊരു സമയം നൽകും കൊറോണ കൊണ്ട് പരീക്ഷിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത