"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ടീച്ചറിനൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കാർത്തിക .എസ് | | പേര്= കാർത്തിക .എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= ഒന്നാം ക്ലാസ് . <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 29: | വരി 29: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
06:41, 5 മേയ് 2020-നു നിലവിലുള്ള രൂപം
ടീച്ചറിനൊരു കത്ത്
ടീച്ചറെ സുഖമാണോ ? സ്കൂൾ എന്ന് തുറക്കും ? എന്നും രാവിലെ സങ്കടം വരും. പിന്നെ അമ്മയും അമ്മുമ്മയും വലിയ അമ്മയും വഴക്ക് പറയും . കൊറോണ വരും കരയരുതെന്ന് . കൂട്ടുകാരെ കാണാൻ കൊതിയാവുന്നു ഞാനും അനിയനും കൂടി കളിക്കും . ഇടയ്ക് അനന്തുവും വരും. അമ്മയെ സഹായിക്കും . കുറച്ചു നേരം ടി .വി കാണും . കഥ വായിക്കും. അമ്മ എഴുതിപ്പിക്കും. വേഗം സ്കൂൾ തുറക്കണേ . കാർത്തിക കാത്തിരിക്കും .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം