"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആത്മകഥ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ ആത്മകഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആത്മകഥ
 കൂട്ടുകാരെ, എന്നെ നിങ്ങൾക്ക് അറിയാമോ? ഞാനാണ് കൊറോണ വൈറസ് . ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ലോകാരോഗ്യ സംഘടന എന്നെ വിളിക്കുന്നത് കോവിഡ് - 19 എന്നാണ്. എൻ്റെ ജനനം എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. ഞാൻ
അപകടകാരിയായ ഒരു വൈറസാണ്. നിങ്ങളുടെ ശരീരത്തിൽ ഞാൻ കയറാതെ എല്ലാവരും ശ്രദ്ധിക്കണേ.
റിൻ ഷില.വി
2 A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം