എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മകഥ
 കൂട്ടുകാരെ, എന്നെ നിങ്ങൾക്ക് അറിയാമോ? ഞാനാണ് കൊറോണ വൈറസ് . ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ലോകാരോഗ്യ സംഘടന എന്നെ വിളിക്കുന്നത് കോവിഡ് - 19 എന്നാണ്. എൻ്റെ ജനനം എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. ഞാൻ
അപകടകാരിയായ ഒരു വൈറസാണ്. നിങ്ങളുടെ ശരീരത്തിൽ ഞാൻ കയറാതെ എല്ലാവരും ശ്രദ്ധിക്കണേ.
റിൻ ഷില.വി
2 A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം