Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 15: |
വരി 15: |
| | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= മലപ്പുറം | | | ജില്ല= മലപ്പുറം |
| | തരം= കഥ' <!-- കവിത / കഥ' / ലേഖനം --> | | | തരം= കഥ <!-- കവിത / കഥ' / ലേഖനം --> |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{verification4|name=lalkpza| തരം=കഥ}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.
- ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ടായിരുന്നു. ആ കുടുംബത്തിലെ അച്ഛൻ ഒരു ഹോട്ടലിൽ സ്റ്റാഫ് ആയിരുന്നു. ഹോട്ടലിൽ നിന്നും ഒരു ദിവസം കിട്ടുന്ന ശമ്പളം 230 രൂപയാണ്. ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ അയാളോട് പറഞ്ഞു, ഈ ഹോട്ടലിൽ തീരെ ശമ്പളമില്ല നമുക്ക് ചെറിയ ഒരു കട തുടങ്ങിയാലോ. അയാൾ പറഞ്ഞു അത് ശരിയാണ് നമുക്ക് വേറെ ചെറിയ കട തുടങ്ങാം പക്ഷെ എന്തായിരിക്കും അതിൽ വിൽക്കുക. അപ്പോഴാണ് അവരുടെ മകൻ അവിടേക്ക് കടന്നു വന്നത്. അവർ രണ്ടുപേരും പറയുന്നത് കേട്ട് മകൻ പറഞ്ഞു. അച്ഛാ നമുക്ക് ചിക്കൻ നൂഡിൽസ് വിൽക്കാം. അതുകേട്ട് ഭാര്യ പറഞ്ഞു, നിങ്ങൾക്ക് ചിക്കൻ ന്യൂഡിൽസ് നന്നായി ഉണ്ടാക്കാൻ കഴിയും. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. അദ്ദേഹവുമായി കുടുംബവും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആയിടയ്ക്ക് ഒരു ദിവസം അയാൾ ആദ്യം പണിയെടുത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ഒരാൾ ഇദ്ദേഹം വേറെ കട തുടങ്ങിയത് അറിഞ്ഞു. തുടർന്ന് അയാൾ ഇദ്ദേഹത്തിന്റെ കടയുടെ തൊട്ടടുത്തുതന്നെ മറ്റൊരു കടതുടങ്ങി. അതും ചിക്കൻ ന്യൂഡിൽസ് കടയായിരുന്നു. പക്ഷേ ഇയാൾ ചിക്കൻ നൂഡിൽസ് നല്ല ടേസ്റ്റ് ഉണ്ടാവാൻ വേണ്ടി അതിൽ ചില കൃത്രിമം കാണിച്ചിരുന്നു പല നിറങ്ങളും ഉപയോഗിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ഇയാളോട് ചോദിച്ചു. നീ എന്ത് കാരണം കൊണ്ടാണ് ആ കടയിൽ നിന്നും പോന്നത്. ഞാനും ശമ്പളം കുറവാണ് കാരണമാണ് അവിടെ നിന്നും പോന്നത് അയാൾ കള്ളം പറഞ്ഞതായിരുന്നു. അതുകൊണ്ട് നീ എന്റെ കടയുടെ അടുത്ത് തന്നെ എന്തിനാ കട തുടങ്ങിയത്. അയാൾ പറഞ്ഞു.. ഞാൻ എനിക്കിഷ്ടമുള്ളത് അല്ലേ കട തുടങ്ങുക. അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ മകൻ ഒരു ദിവസം പറഞ്ഞു നമുക്കും അവർ ഉണ്ടാക്കുന്നതുപോലെ ന്യൂഡിൽസ് ഉണ്ടാക്കിയാലോ. വേണ്ട മോനേ നമ്മളൊരു ദുഷ്ടത്തരം ചെയ്യാൻ പാടില്ല സത്യം മാത്രം പറഞ്ഞു ശീലിക്കണം. ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ടായിരുന്നു. ആ കുടുംബത്തിലെ അച്ഛൻ ഒരു ഹോട്ടലിൽ സ്റ്റാഫ് ആയിരുന്നു. ഹോട്ടലിൽ നിന്നും ഒരു ദിവസം കിട്ടുന്ന ശമ്പളം 230 രൂപയാണ്. ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ അയാളോട് പറഞ്ഞു, ഈ ഹോട്ടലിൽ തീരെ ശമ്പളമില്ല നമുക്ക് ചെറിയ ഒരു കട തുടങ്ങിയാലോ. അയാൾ പറഞ്ഞു അത് ശരിയാണ് നമുക്ക് വേറെ ചെറിയ കട തുടങ്ങാം പക്ഷെ എന്തായിരിക്കും അതിൽ വിൽക്കുക. അപ്പോഴാണ് അവരുടെ മകൻ അവിടേക്ക് കടന്നു വന്നത്. അവർ രണ്ടുപേരും പറയുന്നത് കേട്ട് മകൻ പറഞ്ഞു. അച്ഛാ നമുക്ക് ചിക്കൻ നൂഡിൽസ് വിൽക്കാം. അതുകേട്ട് ഭാര്യ പറഞ്ഞു, നിങ്ങൾക്ക് ചിക്കൻ ന്യൂഡിൽസ് നന്നായി ഉണ്ടാക്കാൻ കഴിയും. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. അദ്ദേഹവുമായി കുടുംബവും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആയിടയ്ക്ക് ഒരു ദിവസം അയാൾ ആദ്യം പണിയെടുത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ഒരാൾ ഇദ്ദേഹം വേറെ കട തുടങ്ങിയത് അറിഞ്ഞു. തുടർന്ന് അയാൾ ഇദ്ദേഹത്തിന്റെ കടയുടെ തൊട്ടടുത്തുതന്നെ മറ്റൊരു കടതുടങ്ങി. അതും ചിക്കൻ ന്യൂഡിൽസ് കടയായിരുന്നു. പക്ഷേ ഇയാൾ ചിക്കൻ നൂഡിൽസ് നല്ല ടേസ്റ്റ് ഉണ്ടാവാൻ വേണ്ടി അതിൽ ചില കൃത്രിമം കാണിച്ചിരുന്നു പല നിറങ്ങളും ഉപയോഗിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ഇയാളോട് ചോദിച്ചു. നീ എന്ത് കാരണം കൊണ്ടാണ് ആ കടയിൽ നിന്നും പോന്നത്. ഞാനും ശമ്പളം കുറവാണ് കാരണമാണ് അവിടെ നിന്നും പോന്നത് അയാൾ കള്ളം പറഞ്ഞതായിരുന്നു. അതുകൊണ്ട് നീ എന്റെ കടയുടെ അടുത്ത് തന്നെ എന്തിനാ കട തുടങ്ങിയത്. അയാൾ പറഞ്ഞു.. ഞാൻ എനിക്കിഷ്ടമുള്ളത് അല്ലേ കട തുടങ്ങുക. അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ മകൻ ഒരു ദിവസം പറഞ്ഞു നമുക്കും അവർ ഉണ്ടാക്കുന്നതുപോലെ ന്യൂഡിൽസ് ഉണ്ടാക്കിയാലോ. വേണ്ട മോനേ നമ്മളൊരു ദുഷ്ടത്തരം ചെയ്യാൻ പാടില്ല സത്യം മാത്രം പറഞ്ഞു ശീലിക്കണം. ഒരു ദിവസം മറ്റൊരു ദേശത്ത് നിന്ന് രണ്ടു പേർ ഈ നാട്ടിലേക്ക് വന്നു. അവർ കടകളുടെ അടുത്തെത്തി. രണ്ടുപേരും രണ്ടു കടയിലേക്ക് പോയി. അയാളുടെ കടയിലേക്ക് പോയി ഭക്ഷണം കഴിച്ച് വന്നയാൾ പറഞ്ഞു. നല്ല രുചിയുണ്ട് അവിടുത്തെ ഭക്ഷണം. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾക്ക് വയറുവേദന തുടങ്ങി. തുടർന്ന് അയാൾ മരിച്ചു. ഇയാൾ ഭക്ഷണം കഴിച്ച് കടയുടെ ഉടമസ്ഥനെ പോലീസ് കൊണ്ടുപോയി. ഇത് കണ്ട് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അച്ഛാ നമ്മൾ ചെയ്തത്തന്നെയാണ് ശരി. ഒരിക്കലും പണം ആഗ്രഹിച്ച് ആളുകൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ ക്രിത്രിമം കാണിക്കരുത്. നമ്മുടെ ആരോഗ്യം പോലെ തന്നെയാണ് മറ്റുള്ളവരുടെ ആരോഗ്യവും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|