"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/പടക്കങ്ങളില്ലാത്ത വിഷു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പടക്കങ്ങളില്ലാത്ത വിഷു. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.യു.പി.സ്കൂൾ അരീക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666  
| സ്കൂൾ കോഡ്=19666  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

07:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

പടക്കങ്ങളില്ലാത്ത വിഷു.

ഞാനോർക്കുകയായിരുന്നുകഴിഞ്ഞവിഷുക്കാലം. മാമനും മാമിയും കുഞ്ഞുമോളും എല്ലാവരുമുണ്ടായിരുന്ന വിഷു എന്തു നല്ലതായിരുന്നു.മാമൻ ഒത്തിരി പടക്കങ്ങൾ കൊണ്ടുവന്നു. പൂത്തിരി ,മത്താപ്പൂ ,ഗുണ്ട് അങ്ങനെ എന്തെല്ലാം തരം.... കഴിഞ്ഞ എല്ലാ വിഷുവിനും ഇങ്ങനെ തന്നെ ആയിരുന്നു.പുലർച്ചെ 4 മണി മുതലേ പടക്കം പൊട്ടിത്തുടങ്ങും എല്ലാ വീട്ടിൽ നിന്നും മത്സരിച്ചാണ് പടക്കം പൊട്ടിക്കൽ. രാത്രി വരെ പടക്കത്തിൻ്റെ ബഹളമായിരിക്കും. എന്നാ ലീ വിഷുവിന് ആളില്ല, ആരവങ്ങളില്ല, വിരുന്നു പോകലില്ല. സദ്യയല്ല, പലഹാരങ്ങളില്ല, വിഷുക്കോടിയില്ല ഒരു പടക്കം പോലും ആരും പൊട്ടിച്ചില്ല

ശ്രീരേഖ
4c എ.എം.യു.പി.സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം