ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ചക്കരമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murali m (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ചക്കരമാവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ചക്കരമാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചക്കരമാവ്


മാങ്ങയുള്ള മാവിൽ
കാക്ക വന്നിരുന്നു.
കാക്ക മാങ്ങ കൊത്തി
മാങ്ങ താഴെ വീണു.
അതു കണ്ട കുഞ്ഞു മുയൽ
ചാടി ചാടി വന്നു.
മാങ്ങ വേഗം തിന്നു.
മാവിലുള്ള മഞ്ഞ മാങ്ങ
കുഞ്ഞനണ്ണാൻ തിന്നു.
മാവിലുള്ള കുഞ്ഞി മാങ്ങ
കുഞ്ഞിക്കിളിയും തിന്നു.
ഇളം കാറ്റ് വീശിയപ്പോൾ
മാങ്ങ കുറേ വീണു .
ഓടി വന്ന കുട്ടികൾ
മാങ്ങയെല്ലാം തിന്നു.




 

Fathima Taswa P
2 B എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത