എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ചക്കരമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കരമാവ്


മാങ്ങയുള്ള മാവിൽ
കാക്ക വന്നിരുന്നു.
കാക്ക മാങ്ങ കൊത്തി
മാങ്ങ താഴെ വീണു.
അതു കണ്ട കുഞ്ഞു മുയൽ
ചാടി ചാടി വന്നു.
മാങ്ങ വേഗം തിന്നു.
മാവിലുള്ള മഞ്ഞ മാങ്ങ
കുഞ്ഞനണ്ണാൻ തിന്നു.
മാവിലുള്ള കുഞ്ഞി മാങ്ങ
കുഞ്ഞിക്കിളിയും തിന്നു.
ഇളം കാറ്റ് വീശിയപ്പോൾ
മാങ്ങ കുറേ വീണു .
ഓടി വന്ന കുട്ടികൾ
മാങ്ങയെല്ലാം തിന്നു.




 

Fathima Taswa P
2 B എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത