"ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/മഴമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴമേളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഒറവമ്പ്രം/അക്ഷരവൃക്ഷം/മഴമേളം എന്ന താൾ ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/മഴമേളം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| സ്കൂൾ=ജി എം യു പി സ്‌കൂൾ ഒറവംപുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എം യു പി സ്‌കൂൾ ഒറവംപുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48333  
| സ്കൂൾ കോഡ്=48333  
| ഉപജില്ല=മേലാറ്റുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:59, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴമേളം

വേനൽ ചൂടിനു കുളിരേകി
പറന്നു വന്നു കാർമേഘം
തുള്ളി തുള്ളിയായി പെയ്തിറങ്ങി
സുന്ദരമായൊരു മഴമേഘം
വിത്തുകളെല്ലാം മുളപൊട്ടി
എത്തി നോക്കി മെല്ലെ മെല്ലെ
ഇലയും പൂവും കായുമായി
ഭൂമിയെ സുന്ദരമാക്കീല്ലോ

 

ഫാത്തിമ ഹിബ
4 A ജി എം യു പി സ്‌കൂൾ ഒറവംപുറം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത