48333
22 ജനുവരി 2017 ചേർന്നു
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം (SSSS)
മേലാറ്റൂർ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം
മഴമേളം
വേനൽ ചൂടിനു കുളിരേകി
പറന്നു വന്നു കാർമേഘം
തുള്ളി തുള്ളിയായ് പെയ്തിറങ്ങി
സുന്ദരമായൊരു മഴ മേളം
പെയ്തിറങ്ങി മഴവെള്ളം
വിത്തുകളെല്ലാം മുളപൊട്ടി
എത്തി നോക്കി കുഞ്ഞു ചെടി
മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ
ഇലയും പൂക്കളും കായ്കളുമായ്
ഭൂമിയെ സുന്ദരമാക്കിയല്ലോ
ഫാത്തിമ ഹിബ.കെ നാല് എ ജി.എം.യു.പി സ്കൂൾ ഒറവംപുറം