"സെന്റ് ജോസഫ്സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ.പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെൻറ് ജോസഫ്സ് എൽ.പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=45230 | | സ്കൂൾ കോഡ്=45230 | ||
| ഉപജില്ല= | | ഉപജില്ല=വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
22:26, 4 മേയ് 2020-നു നിലവിലുള്ള രൂപം
ബന്ധനം
ഈ കൊറോണ കാലത്ത് ഞാൻ സ്കൂളിൽ പഠിച്ച പാഠമാണ് എനിക്ക് ഓർമ്മ വരുന്നത്. അച്ഛൻ കെണിയിൽ വീഴ്ത്തി തത്തമ്മയെ കൂട്ടിലടച്ചിട്ടു. തത്തമ്മയ്ക്ക് കൂട്ടിലടച്ചിട്ടതിന് വളരെ വിഷമം ഉണ്ടായിരുന്നു. തത്തമ്മയുടെ വിഷമം കണ്ട് ഉണ്ണിക്കുട്ടൻ തത്ത കൂടിന്റെ വാതിൽ തുറന്നു വിട്ടു. ഈ കൊറോണ കാലത്ത് നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഇപ്പോഴാണ് ആ കുട്ടി തത്തമ്മയുടെ സങ്കടം മനസ്സിലാകുന്നത്. " ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും< ഈ ബന്ധനത്തിൽ നിന്ന് പുറത്തു വരണമെങ്കിൽ താല്കാലികമായി നമുക്കും അകന്നിരിക്കാം, സുരക്ഷാ മുൻകരുതലുകൾ എടുത്തു കൊണ്ട് തന്നെ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം