റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/കോവിഡ് | കോവിഡ് ]] | | *[[{{PAGENAME}}/കോവിഡ്|കോവിഡ്]] |
| {{BoxTop1 | | *[[{{PAGENAME}}/മഹാവിപത്തു് കൊറോണ |മഹാവിപത്തു് കൊറോണ ]] |
| | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/പ്രകൃതി നമ്മുടെ സമ്പത്ത് |പ്രകൃതി നമ്മുടെ സമ്പത്ത് ]] |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/അന്നത്തെ കാലവും ഇന്നത്തെ കാലവും |അന്നത്തെ കാലവും ഇന്നത്തെ കാലവും ]] |
| }} | | *[[{{PAGENAME}}/കൊറോണ എന്ന മഹാമാരി |കൊറോണ എന്ന മഹാമാരി ]] |
| | | *[[{{PAGENAME}}/കുഞ്ഞു മാലാഖ |കുഞ്ഞു മാലാഖ ]] |
| <center> <poem>
| | *[[{{PAGENAME}}/ കൊ.....കൊ കൊറോണ | കൊ.....കൊ കൊറോണ ]] |
| വ൯ ദുരന്തമായി ലോകം മുഴുവ൯
| | *[[{{PAGENAME}}/അമ്മ|അമ്മ]] |
| വിതച്ച ഈ ദുരന്തം
| |
| എത്രയോ ജീവനുകൾ പൊലിഞ്ഞുപോയി
| |
| ഇനിയുമാ൪ക്കും വരാതിരിക്കാ൯ ഡോക്ട൪മാ൪ നമുക്ക് ദൈവങ്ങളായി
| |
| ആരോഗ്യപ്രവ൪ത്തക൪ കൈത്താങ്ങായി
| |
| കേരളമാകെ ഒന്നായി വീടുകളിൽ സുരക്ഷിതരായി
| |
| പോലീസുകാ൪ നമുക്കായി വിശ്രമമില്ലാതെ അലഞ്ഞു
| |
| സമയം പോകുവാ൯ ലോക്ഡൗൺ ദിനങ്ങൾ
| |
| കൃഷിക്കായി വിനിയോഗിച്ചു ജനങ്ങൾ
| |
| ഇനിയുമീ ദുരന്തം വരാതിരിക്കാ൯ ഒന്നിച്ച് പ്രയത്നിക്കാം
| |
| ആദ൪ശ് എസ് , 6 ഏ
| |
| </poem> </center>
| |
| | |
| | |
| [[{{PAGENAME}}/മഹാവിപത്തു് കൊറോണ | മഹാവിപത്തു് കൊറോണ ]] | |
| {{BoxTop1 | |
| | തലക്കെട്ട്= മഹാവിപത്തു് കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| | |
| <center> <poem>
| |
| | |
| അമ്മേ ..... അമ്മേ ഞങ്ങൾക്കിപ്പോൾ അവധിക്കാലമല്ലേ
| |
| നമുക്കെല്ലാം ചേർന്നൊരു യാത്രകളെല്ലാം പോയി വന്നാലോ
| |
| വേണ്ട മോളെ ..എല്ലായിടവും ലോക്ഡൗണാണല്ലോ
| |
| അതിനാലിപ്പോൾ ആർക്കും തന്നെ പോകാൻ കഴിയില്ല
| |
|
| |
| ലോക്ഡൗൺ എന്നാലെന്താണെന്നു പറയാമോ അമ്മേ
| |
| പറയു അമ്മേ വേഗം തന്നെ മോളറിയട്ടെ
| |
| മഹാവിപത്തായ് മാറിയ വൈറസ് ലോകമൊട്ടാകെ
| |
| പടരും കാര്യം നാമെല്ലാം അറിഞ്ഞതാണല്ലോ
| |
| | |
| ആ വൈറസിനെ തുരത്തുവാനായ് നാമെല്ലാരും
| |
| വീട്ടിൽ തന്നെ കഴിയണമെന്നത് ആവശ്യമാണല്ലോ
| |
| മോളെ അതിനായ് നമ്മുടെ സർക്കാരിൻ
| |
| വിജയ കരുതൽ സമ്പൂർണ്ണ അടച്ചിടലാണല്ലോ
| |
| | |
| അത് കൂടാതെ വ്യക്തിശുചിത്വം പാലിച്ചീടേണം
| |
| ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായ് വൃത്തിയാക്കേണം
| |
| മുഖാവരണം ധരിച്ചിടേണം എന്നും എപ്പോഴും
| |
| കൊറോണ എന്ന മഹാവിപത്തിനെ തുരത്തുവാനായ്
| |
| | |
| | |
| വൈഗ സുജിത് ,
| |
| 3A ,GUPSനെടുമ്പ്രക്കാട്
| |
| </poem> </center>
| |