ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ശാന്തിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19628 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ശാന്തിക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശാന്തിക്കായ്

ഹാസ്യമോടെന്നെ
നോക്കിച്ചിരിക്കുമോ?
മലയണ്ണാനുണ്ടോ,അറിവിത്.
പു‍‍ഞ്ചിരിച്ചെന്നെ മയക്കുമോ മുല്ലയും
തെച്ചിയുമുണ്ടോ കേൾപ്പിത്
തടവറക്കുള്ളിലോ ഞാനെന്നും
തോന്നുമീ ശലഭമേ നിൻ സ്വസ്തപ്രയാണം
എന്നു ഞാൻ വീണ്ടുമാ,മലയുടെ,
യാറിന്റെ,കാടിന്റെ മെയ്യിൽ
രസിച്ചിരിക്കും...
എന്നു ഞാൻ വീണ്ടുമെൻ
ചങ്ങാതിക്കൂട്ടത്തെ തൊട്ടു
തലോടിയൊളിച്ചിരിക്കും.
കോവിഡേ,മാ‍ഞ്ഞുപോ മാ‍ഞ്ഞുപോൽ,
ഉരുകി ഞാൻ മെഴുകുപോൽ,
ചമയൂ നീ ചാരമായ്
നേരുന്നേ ശാന്തിയും.
 

മുഹമ്മദ് റസ്സൽ പി കെ
3 B എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത