"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/അക്ഷരവൃക്ഷം/കുസൃതിയായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുസൃതിയായ അപ്പു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കുസൃതിയായ അപ്പു       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കുസൃതിയായ അപ്പു    
| color=2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2       
}}
}}

   പണ്ട് പണ്ട് ഒരു വീട്ടിൽ കുസൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു അവന്റെ പേര് അപ്പു. <br>അവന്  ഒരു ചേച്ചി ഉണ്ടായിരുന്നു അവളുടെ പേര് ചിന്നു എന്നായിരുന്നു. അവൾ മിടുക്കിയായിരുന്നു. <br>ഒരു ദിവസം അവന്  ലൈസ് വേണമെന്ന് വാശി പിടിച്ചു. അപ്പോൾ അവന്റെ അമ്മ ലൈസ് കഴിക്കരുത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറഞ്ഞുകൊടുത്തു. അവൻ അതൊന്നും ചിന്തിച്ചില്ല ലൈസ് വാങ്ങി കഴിച്ചു. പിന്നെ അതിൻറെ കവർ കളയുമ്പോൾ ചേച്ചി പറഞ്ഞു പ്ലാസ്റ്റിക് കളയരുത് ഇത് മണ്ണിൽ അലിയില്ല. എന്നാൽ കത്തിക്കാം എന്ന് അപ്പു പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു കത്തിക്കുകയും ചെയ്യരുത് അത് പ്രകൃതിക്ക് ദോഷങ്ങളുണ്ടാക്കും,  പിന്നെ ലൈസ് തിന്നാൽ വയറു വേദനിക്കും കേട്ടോ.ശരി ചേച്ചി ഇനി ഞാൻ ലൈസ് കഴിക്കില്ല കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ കളയില്ല.അപ്പു നീ നല്ലകുട്ടിയായി ചേച്ചി പറഞ്ഞു

{{BoxBottom1
{{BoxBottom1
| പേര്=സുതാര്യ.ടി
| പേര്= സുതാര്യ.ടി
| ക്ലാസ്സ്= IV  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=     4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ജി.സി.യു.പി. സ്കൂൾ കുഞ്ഞിമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=       ജി സി യു പി എസ് കുഞ്ഞിമംഗലം
| സ്കൂൾ കോഡ്= 13546
| സ്കൂൾ കോഡ്= 13564
| ഉപജില്ല=മാടായി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=       മാടായി
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=കഥ     <!-- കവിത / കഥ  / ലേഖനം --> 
| തരം=   കഥ
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

18:31, 4 മേയ് 2020-നു നിലവിലുള്ള രൂപം

കുസൃതിയായ അപ്പു
 പണ്ട് പണ്ട് ഒരു വീട്ടിൽ കുസൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു അവന്റെ പേര് അപ്പു. 
അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവളുടെ പേര് ചിന്നു എന്നായിരുന്നു. അവൾ മിടുക്കിയായിരുന്നു.
ഒരു ദിവസം അവന് ലൈസ് വേണമെന്ന് വാശി പിടിച്ചു. അപ്പോൾ അവന്റെ അമ്മ ലൈസ് കഴിക്കരുത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറഞ്ഞുകൊടുത്തു. അവൻ അതൊന്നും ചിന്തിച്ചില്ല ലൈസ് വാങ്ങി കഴിച്ചു. പിന്നെ അതിൻറെ കവർ കളയുമ്പോൾ ചേച്ചി പറഞ്ഞു പ്ലാസ്റ്റിക് കളയരുത് ഇത് മണ്ണിൽ അലിയില്ല. എന്നാൽ കത്തിക്കാം എന്ന് അപ്പു പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു കത്തിക്കുകയും ചെയ്യരുത് അത് പ്രകൃതിക്ക് ദോഷങ്ങളുണ്ടാക്കും, പിന്നെ ലൈസ് തിന്നാൽ വയറു വേദനിക്കും കേട്ടോ.ശരി ചേച്ചി ഇനി ഞാൻ ലൈസ് കഴിക്കില്ല കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ കളയില്ല.അപ്പു നീ നല്ലകുട്ടിയായി ചേച്ചി പറഞ്ഞു

സുതാര്യ.ടി
4 ജി സി യു പി എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ