"പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=4 }} <center> <poem> തടയണം തകർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=3
| color=3
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:56, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

തടയണം തകർക്കണം
ഈ മഹാമാരിയെ
കരുതലോടെ പൊരുതലോടെ
പതറാതെ നിൽക്കണം
തകരണം തകർക്കണം
ഈ മഹാമാരിയെ
മരണത്തെ പിന്നിലാക്കി
മുന്നോട്ട് നിൽക്കണം
ഈ ഭാരതഭൂമിയിൽ
മലയാളികൾ നമ്മൾ
വേഷമില്ല ഭാഷയില്ല
ജാതിയില്ല മതവുമില്ല
മുന്നേറും നമ്മൾ
ഒന്നിച്ചു നിൽക്കണം
മുൻകരുതലോടെ നമ്മൾ
മുന്നോട്ട് നിൽക്കണം
 

ഷഫ്ന ഷെറിൻ
5 ജി യു പി എസ് പാലയത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത