മഹാമാരി

തടയണം തകർക്കണം
ഈ മഹാമാരിയെ
കരുതലോടെ പൊരുതലോടെ
പതറാതെ നിൽക്കണം
തകരണം തകർക്കണം
ഈ മഹാമാരിയെ
മരണത്തെ പിന്നിലാക്കി
മുന്നോട്ട് നിൽക്കണം
ഈ ഭാരതഭൂമിയിൽ
മലയാളികൾ നമ്മൾ
വേഷമില്ല ഭാഷയില്ല
ജാതിയില്ല മതവുമില്ല
മുന്നേറും നമ്മൾ
ഒന്നിച്ചു നിൽക്കണം
മുൻകരുതലോടെ നമ്മൾ
മുന്നോട്ട് നിൽക്കണം
 

ഷഫ്ന ഷെറിൻ
5 ജി യു പി എസ് പാലയത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത