"ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഇന്നത്തെ പുലരിക്ക് വർണ്ണമില്ല
ഇന്നത്തെ പുലരിക്ക് വർണ്ണമില്ല
ഇന്നത്തെ പുലരിക്ക്  ഗീതമില്ല
ഇന്നത്തെ പുലരിക്ക്  ഗീതമില്ല
വരി 34: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

16:18, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഇന്നത്തെ പുലരിക്ക് വർണ്ണമില്ല
ഇന്നത്തെ പുലരിക്ക് ഗീതമില്ല
അമ്മയും അച്ഛനും ചാരത്തുണ്ട്
പൊന്നുണ്ണി തൊട്ടിലിൽ ആടുന്നുണ്ട്
മുത്തശ്ശി നാമം ജപിക്കുന്നു
മുത്തശ്ശൻ ആരേയോ തേടുന്നു
എല്ലാരും കൂടിയിരിക്കിലും
എൻെറ വീട്ടിൽ സങ്കടക്കടൽ
കളിയും ചിരിയും മറഞ്ഞു
ഒരു മന്ത്രം മാത്രം കേൾക്കുന്നു
കൊറോണ കൊറോണ
കാതുകൾ പൊത്തി കൺകൾ ചിമ്മി
അറിയാതെ ഒന്നും അറിയാതെ .
 

അനഘ എൻ ‍ഡി
3 B ജി എൽ പി എസ് തിരുമിറ്റക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത