"ജി. എൽ. പി. എസ്. അന്തിക്കാട്/അക്ഷരവൃക്ഷം/വൈറസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ്സ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= സനത്ത്
| പേര്= സനത്ത്
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 29:
| സ്കൂൾ കോഡ്= 22603
| സ്കൂൾ കോഡ്= 22603
| ഉപജില്ല=    തൃശ്ശൂർ വെസ്റ്റ്
| ഉപജില്ല=    തൃശ്ശൂർ വെസ്റ്റ്
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=   കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

15:10, 4 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്സ്

വെളിച്ചം വിതറും പുലരികൾക്കെന്തേ
ഇന്നിത്ര മങ്ങലെന്നോർക്കൂ മനുഷ്യാ?
പാറിപ്പറക്കും കിളികൾക്കിന്നെന്തേ
ശോകഭാവമെന്നോർക്കൂ മനുഷ്യാ?
വായടയ്ക്കാൻ സമയമില്ലാത്തവർ
വായും കെട്ടി നടക്കുന്നതെന്തേ?
വില്ലനാകും കൊറോണയീപ്പാരിനെ
ആകമാനം പൊതിഞ്ഞു കഴിഞ്ഞല്ലോ ?
മർത്ത്യനെ വെല്ലുന്ന മറ്റൊരു വില്ലനായ്
നാശം വിതച്ചുകൊറോണയീ ഭൂവിൽ
ഇനിയെന്തു ചെയ്യുമെന്നോർക്കുന്ന-
മർത്ത്യനോടായി പറയുന്നു
"ഒറ്റക്കെട്ടായിനിന്നുപൊരുതണം
തുരത്താം നമുക്കീകൊറോണയെ വേഗം
ജയിക്കണം നമ്മൾക്കിന്നീ പോരിൽ
തോൽക്കണം കൊറോണ പറയണം ഗുഡ്ബൈ".
 

സനത്ത്
3A ജി. എൽ. പി. എസ്. അന്തിക്കാട്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത