"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പലഹാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പലഹാരങ്ങൾ | color=2 }} <center> <poem> ജിലേബി ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പലഹാരങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
| സ്കൂൾ കോഡ്=  19602
| സ്കൂൾ കോഡ്=  19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല= മലപ്പൂറം
| ജില്ല= മലപ്പുറം
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പലഹാരങ്ങൾ

ജിലേബി ,ജിലേബി
മധുരമുള്ള ജിലേബി
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ജിലേബി.

ബിസ്ക്കറ്റ് ,ബിസ്ക്കറ്റ്
മധുരമുള്ള ബിസ്ക്കറ്റ്, പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ബിസ്ക്കറ്റ്.

ലഡു ,ലഡു
മധുരമുള്ള ലഡു
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ലഡു .

കേക്ക് ,കേക്ക്
മധുരമുള്ള കേക്ക്
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല കേക്ക്.

ഹൽവ ,ഹൽവ
മധുരമുള്ള ഹൽവ
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ഹൽവ .

പലഹാരങ്ങൾ, പലഹാരങ്ങൾ
മധുരമുള്ള പലഹാരങ്ങൾ
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല പലഹാരങ്ങൾ
 

സെൻഹ റിതാജ് ടി
2B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത