ജിലേബി ,ജിലേബി
മധുരമുള്ള ജിലേബി
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ജിലേബി.
ബിസ്ക്കറ്റ് ,ബിസ്ക്കറ്റ്
മധുരമുള്ള ബിസ്ക്കറ്റ്, പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ബിസ്ക്കറ്റ്.
ലഡു ,ലഡു
മധുരമുള്ള ലഡു
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ലഡു .
കേക്ക് ,കേക്ക്
മധുരമുള്ള കേക്ക്
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല കേക്ക്.
ഹൽവ ,ഹൽവ
മധുരമുള്ള ഹൽവ
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല ഹൽവ .
പലഹാരങ്ങൾ, പലഹാരങ്ങൾ
മധുരമുള്ള പലഹാരങ്ങൾ
പല നിറത്തിൽ
പല തരത്തിൽ
എന്തു നല്ല പലഹാരങ്ങൾ