"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/അകറ്റുക ഭീതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകറ്റുക ഭീതിയെ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
   
   
{{BoxBottom1
{{BoxBottom1
| പേര്= സെബിൻ സുനിൽ  
| പേര്= സബിൻ  സുനിൽ  
| ക്ലാസ്സ്=  9 D  
| ക്ലാസ്സ്=  9 D  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 39: വരി 39:
| color=  2  
| color=  2  
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അകറ്റുക ഭീതിയെ

ദൈവമേ കേൾക്കുക
കാക്കുക നമ്മെ നീ
മാറ്റുവാൻ കഴിയാത്ത ദുരിതങ്ങളൊക്കെയും.
ഈ രോഗഭീതിയിൽ
കഴിയുന്ന ലോകത്തെ
മാറ്റു നീ ദൈവമേ രക്ഷിക്കൂ പാരിനെ
പുലർകാലവേളയിൽ കാണുന്ന ജീവിതം
മാറ്റിമറിക്കുന്ന ഈശ്വര
ദുഃഖമിന്നാർക്കും വരുത്താതെ കാക്കുക
പേമാരി പോലെ പടരുന്നൊരീദീനം
കൊയ്തൊടുക്കുന്നതീ മർത്യന്റെ ജീവനും
അല്ലലിൽ പാർക്കുന്ന ജീവിതം വെടിയുവാൻ
പ്രതിരോധമേകിടാം ഭൂമിയിലേവരും
ജാഗ്രതയാകുക ഇക്കണ്ട മാരിയിൽ
ആശങ്കയില്ലാതെ നീക്കിടാം രോഗവും
ഒത്തൊരുമിച്ചിന്നു കൈകോർത്തു നീങ്ങിടാം
തീർത്തിടാം ആശങ്ക, ഭീതികളൊക്കെയും
അകലങ്ങൾ തീർത്തിട്ട് നേരിടും രോഗത്തെ
വ്യക്തിശുചിത്വവും ഒരുമയും തീർത്തൊരു
കൈബലം കൊണ്ടിന്നു കാക്കുമീ ജീവനെ
കാക്കണേ ദൈവമേ ഈ ലോകമാകവേ
 

സബിൻ സുനിൽ
9 D എസ്‌ .കെ വി എച്ച് എസ്‌ എസ്‌ നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത