"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആനക്കൂട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:49, 4 മേയ് 2020-നു നിലവിലുള്ള രൂപം

ആനക്കൂട്ടം


കൊമ്പു കുലുക്കി ചെവികളുമാട്ടി
നടന്നീടുന്നൊരു ആനക്കൂട്ടം
നീളൻകാലും നീണ്ട കൈയ്യും
പുറകിൽ നീണ്ടൊരു വാലുമുണ്ട്
ഒത്തൊരുമിച്ച് വരിവരിയായി
നടന്നീടുന്നൊരു ആനക്കൂട്ടം
എന്തൊരു ഭംഗി എന്തൊരു ചന്തം
ആനക്കുഞ്ഞിനെ കാണാനായി
പുഴയിൽ ചാടിക്കുളിച്ച് വന്നാൽ
ആനച്ചന്തം കൂടൂല്ലേ


 

റാബിയ
1 A കാവുങ്കൽ പ‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത