"സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/അക്ഷരവൃക്ഷം/ഒരു ദുഃഖസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
കൂട്ടിലടച്ച കിളികളെ പോൽ
കൂട്ടിലടച്ച കിളികളെ പോൽ
നല്ലൊരു നാളെയ്ക്കു വേണ്ടി കരുതി
നല്ലൊരു നാളെയ്ക്കു വേണ്ടി കരുതി
അന്യൻ്റെ നന്മയ്ക്കു വേണ്ടി കരുതി
അന്യന്റെ നന്മയ്ക്കു വേണ്ടി കരുതി
ഇരിക്കാം നമുക്കും ഭവനങ്ങൾ തന്നിൽ
ഇരിക്കാം നമുക്കും ഭവനങ്ങൾ തന്നിൽ
നീങ്ങട്ടെ മഹാമാരി ഭൂമിയിൽ നിന്നും
നീങ്ങട്ടെ മഹാമാരി ഭൂമിയിൽ നിന്നും
വരി 21: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദർശ്    ബിൻ്റോ
| പേര്= ആദർശ്  ബിന്റോ
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു ദുഃഖസത്യം

കാത്തു കാത്തിരുന്നൊരു വേനലവധിക്കാലം
കവർന്നുപോയ് കൊറോണയെന്ന വൈറസ് 
കളിയില്ല കൂട്ടുകാരില്ല ചുറ്റും
ഏവരും ഒതുങ്ങുന്നു വീടിനുള്ളിൽ
കുട്ടിയും കോലും കളിക്കേണ്ടവർ ഞങ്ങൾ
കഴിയുന്നു നാലു ചുമരുകൾക്കുള്ളിൽ
പൂമ്പാറ്റയെപ്പോലെ പാറേണ്ടവർ ഞങ്ങൾ
കൂട്ടിലടച്ച കിളികളെ പോൽ
നല്ലൊരു നാളെയ്ക്കു വേണ്ടി കരുതി
അന്യന്റെ നന്മയ്ക്കു വേണ്ടി കരുതി
ഇരിക്കാം നമുക്കും ഭവനങ്ങൾ തന്നിൽ
നീങ്ങട്ടെ മഹാമാരി ഭൂമിയിൽ നിന്നും
തെളിയട്ടെ പൊൻ ദീപം ലോകത്തിലെങ്ങും.......


 

ആദർശ്  ബിന്റോ
6 A സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത