"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും ജീവിതരീതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണാവ്യാപനവും ജീവിതരീതിയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ.
<p>ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ.
അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ  എന്തുകൊണ്ടാണ്  ഈ രോഗം  ഇത്രയധികംവ്യാപിക്കാനിടയായത്?‍ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്. </p>
അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ  എന്തുകൊണ്ടാണ്  ഈ രോഗം  ഇത്രയധികംവ്യാപിക്കാനിടയായത്?‍ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്. </p>
വരി 7: വരി 13:
നമ്മുടെ രാജ്യത്തിന്  ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ
നമ്മുടെ രാജ്യത്തിന്  ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ
സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം. </p>
സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം. </p>
{{BoxTop1
| തലക്കെട്ട്=  കൊറോണവ്യാപനവും ജീവിതരീതിയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

{{BoxBottom1
{{BoxBottom1
വരി 20: വരി 22:
| സ്കൂൾ കോഡ്= 37027
| സ്കൂൾ കോഡ്= 37027
| ഉപജില്ല= മല്ലപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മല്ലപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  പത്തനംതിട്ട
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

07:37, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണാവ്യാപനവും ജീവിതരീതിയും

ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ. അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഈ രോഗം ഇത്രയധികംവ്യാപിക്കാനിടയായത്?‍ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്.

രോഗവ്യാപനവും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏറെ ബന്ധമുണ്ട്. കേരളിയരായ നമ്മുടെ ആ‍‍ചാരമര്യാദകളും വിദേശരാജ്യങ്ങളുടെആചാരമര്യാദകളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാഹരണത്തിന്നാം കൈകൊടുത്ത് (ഹസ്തദാനം)ഒരാളെ ബഹുമാനിക്കുന്നസ്ഥാനത്ത്അവർആലിംഗനംചെയ്തുംചുംബിച്ചുംആദരവ്പ്രകടിപ്പിക്കുന്നു.സമൂഹഅകലത്തെഭയക്കുന്ന കൊറോണവൈറസിന് ഇത്തരം അടുപ്പങ്ങളും വലിയ സാധ്യതകൾനൽകിക്കാണും.

എന്റെ അഭിപ്രായത്തിൽ അതിരുവിട്ട മര്യാദപ്രകടനങ്ങൾ ഇല്ലാത്തത് നമ്മുടെ രാജ്യത്തിന് ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം.

അലൻ വർഗീസ് കുര്യാക്കോസ്
5 A സി.എം.എസ്.ഹൈസ്കൂൾ,മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം