"ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ഭൂതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:47, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ ഭൂതം


ഭൂലോകമാകെ താണ്ഡവമാടുന്ന
ഭീകരനാകുന്ന വിനാശകാരി!
ഭീതി പരത്തുന്നു ഭയാനകമാകുന്നു

ഭയപ്പെടാനില്ല, ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിഞ്ഞീടും വരെ

കൈകൾ രണ്ട് സോപ്പ് പതച്ചീ
ടെല്ലാം നേരവും കഴുകേണം

ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുകയില്ല
ശുചിയായിട്ട് നടന്ന് കഴിഞ്ഞാൽ
കൊറോണ ഭൂതം തോറ്റോടും
 

മുഹമ്മദ് സൽമാൻ
നാല് എ ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത