"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/മണ്ടൻ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മണ്ടൻ സിംഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. | ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. | ||
വരി 9: | വരി 9: | ||
മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു. | മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു. | ||
അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും". | അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും". | ||
"എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു. | |||
സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി. | സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി. | ||
ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി. | ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി. | ||
എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " | എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " | ||
അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്. | അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നവരത്ന സുരേഷ് | | പേര്= നവരത്ന സുരേഷ് | ||
വരി 27: | വരി 27: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
22:32, 3 മേയ് 2020-നു നിലവിലുള്ള രൂപം
മണ്ടൻ സിംഹം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ