"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /പ്രകൃതിയുടെ പ്രതിഷേധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ പ്രതിഷേധം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= നാഫിദ തെസ്നി
| പേര്= നാഫിദ തെസ്നി
| ക്ലാസ്സ്= 4C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

21:34, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ പ്രതിഷേധം

ഒരിടത്ത് മനു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ വീട് ഒരു കുന്നിൻ ചെരുവിൽ ആയിരുന്നു.നല്ല ഭംഗിയുള്ള ഒരു സ്ഥലമായിരുന്നു അത്. അവൻ അവിടെ നല്ല കളിയും ചിരിയും ആയി താമസിക്കുന്ന ഇടയിൽ അവന്റെ അച്ഛനെ ബോംബെയിൽ ഒരു ജോലി കിട്ടി. അവനും കുടുംബവും ബോംബെയിലേക്ക് താമസം മാറി. അവനവന്റെ കൂട്ടുകാരെയും കുന്നിൻചെരുവിലെ കളിയും ചിരിയും എല്ലാം നഷ്ടപ്പെട്ടു. കാറ്റും മഴയും എല്ലാം കഴിഞ്ഞ് വർഷങ്ങൾ പലതും പിന്നിട്ടു. അവന്റെ നാട്ടിലേക്ക് തിരിച്ചു വന്നു. അവിടെ കണ്ട കാഴ്ച അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. കുന്നുകളെല്ലാം പിടിച്ച് അവിടെ ഫ്ളാറ്റുകൾ പണി തീർന്നു. ഇത് കണ്ടപ്പോൾ അവൻ എന്നെ വളരെയധികം സങ്കടമായി. അവൻ അവിടെ താമസിച്ചപ്പോൾ അവൻ എവിടെ വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടു അവിടെയുള്ള ഗ്രാമവാസികൾ എല്ലാം വെള്ളത്തിനായി അലയുകയായിരുന്നു. മുന്നിലെത്തിയത് കാരണം അവിടെ ഉള്ളവർക്ക് എല്ലാം കുടിവെള്ളം നഷ്ടമായി.

നാഫിദ തെസ്നി
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ