"എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ/അക്ഷരവൃക്ഷം/വായനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വായനക്കുറിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:50, 3 മേയ് 2020-നു നിലവിലുള്ള രൂപം

വായനക്കുറിപ്പ്

പ്രകൃതിയമ്മ എന്ന അഞ്ചു കഥകൾ അടങ്ങിയ ഒരു കൊച്ചു പുസ്തകമാണ് ഞാൻ വായിച്ചത് ഇതു എഴുതി യതു ഡോ. കെ ശ്രീകുമാർആണ്. പ്രകൃതി യുടെ ലോകത്തിലേക്ക് ഒരു കുട്ടിയുടെ മനസ്സിന്റെ വർണ്ണ ചിത്രങ്ങൾ സൃഷ്ടി ക്കുന്ന കഥകൾ ആണ് ഇതിൽ എഴുതി യിരിക്കുന്നത് മൃഗ ങ്ങളും പക്ഷികളും ചെടികളും പൂക്കളും എല്ലാം ഈ കഥയിൽ ഉൾപ്പെട്ടിരിക്കുന്നു
ഒരു കുട്ടിയുടെ മനസ്സിന്റെ പ്രകൃതിയോടുള്ള സ്‌നേഹം ഈ കഥയിലൂടെയെല്ലാം നമുക്ക് മനസിലാക്കാം. തുളസിയുടെയും മന്ദാരത്തിന്റെയും റോസിന്റെയും മറ്റും ഔഷധചെടികളുടെയും
ഗുണങ്ങൾ ഈ കഥയിലൂടെ നമുക്ക് മനസിലാക്കാം.കൊച്ചുകഥകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കേണ്ടത് ഭൂമിയിൽ ഉള്ള ജീവജാലകങ്ങൾക്കും അതിന്റെതായ ഗുണമേന്മയും ഉണ്ട് എന്നതാണ്.

അസീബ എം എ
5A എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം