"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണ**" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ** <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:08, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ**

ഞെട്ടി വിറയ്ക്കുന്നു ലോകമിന്ന്
ശ്വാസം മുട്ടുന്നു ഭയാശങ്കയാൽ
അട്ടഹസിക്കുന്നു ഭീകരൻ കൊറോണ
ഫലമോ.. വീട്ടിലായ് മാലോകരെല്ലാം


സസ്യാലതാദികൾ പക്ഷിമൃഗാദികൾ
വിലസുന്നു പാരിൽ ഭയമേതുമില്ലാതെ
തെളിനീരുറവകളും തെളിഞ്ഞ മാനവും
ഇന്നീ ഭൂമിയ്ക്ക് തിരികെ ലഭിക്കുന്നു.


വ്യക്തി ശുചിത്വം സാമൂഹികാകലം
ഭാവി ജീവിതത്തിലേറെയാവശ്യം
എന്നു പഠിപ്പിച്ച കൊറോണാ വൈറസേ
തുരത്തും നിന്നെ ഞങ്ങൾ അധികം വൈകാതെ

അമീർ അഫ്താഹ് പി
4 ബി എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത