"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വം-3(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:01, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കൂട്ടുകാരെ നമുക്ക് ഏറ്റവും വലിയ ഒരു അസുഖത്തിൽ കൂടിയാണ് നമ്മൾ ഇപ്പോൾ കടന്ന് പോകുന്നത്. എന്താണെന്ന് നമുക്ക് അറിയാം ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള കൊറോണ എന്നാ കോവിഡ് -19.ഈ അസുഖത്തിന്റെ പ്രധാന കാരണം നമ്മുടെ ശുചിത്വ കുറവ് ആണ്. ചിട്ടയായ ജീവിത രീതിയിലും നമ്മുടെ ശരീരവും കൈകളും വൃത്തിയായി സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ നമുക്ക് ഈ അസുഖത്തെ തടയാൻ സാധിക്കും. ആരോഗ്യ കരമായ ഭക്ഷണരീതിയിലൂടെ യും നമുക്ക് എല്ലാ അസുഖങ്ങളെയും കുറെയൊക്കെ ഒഴിവാക്കാൻ കഴിയും. ചിട്ടയായ ശുചിത്വ ശീലത്തിലൂടെ ആരോഗ്യ കരമായ ഒരു ശരീരത്തിന്റെ ഉടമകൾ ആകാം. അതിലൂടെ ഒരു നല്ല ചുറ്റുപാടും ആരോഗ്യപൂർണമായ നമ്മുടെ നാടിനെ വീണ്ടെടുക്കാം

Devadathan B
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം