"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ അപ്പുക്കുട്ടൻ കളിക്കാൻ വരുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുക്കുട്ടൻ കളിക്കാൻ വരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അപ്പുക്കുട്ടൻ കളിക്കാൻ വരുന്നു

അപ്പു , കാത്തു , കിട്ടു.
ഇപ്പോൾ അവധിക്കാലമായി നമുക്ക് കളിക്കാൻ പോയാലോ.. കാത്തു: അപ്പു നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ... കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാ.. ഈ അവധിക്കാലം നമ്മൾ വീടിനുള്ളിലാണ് ആഘോഷിക്കേണ്ടത്. അപ്പു: ഹേ... അതെങ്ങനെ? കാത്തു: വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികളില്ലേ .. 📘 പുസ്തകം വായിക്കുക. ✏️ പടം വരയ്ക്കാം 🧩കളിപ്പാട്ടങ്ങൾ ഉണ്ടാകാം ചൂടോടെ നല്ല 🍚 ദക്ഷണം കഴിക്കാം. പിന്നെ അച്ചനെയും അമ്മയേയും സഹായിക്കാം. കിട്ടു: പിന്നെ അചഛന്റെയും അമ്മയുടെയുംകൂടെ കളിക്കാം. അപ്പു: ഹാ... അതു ശരിയാ. ഞാൻ വീട്ടിലിരുന്ന് കളിച്ചിട്ട് ഒത്തിരി നാളായി. അചഛന്റെയും അമ്മയുടെയും കൂടെ കളിക്കാൻ നല്ല രസമാ... എന്നാ ഞാൻ ഇപ്പോ തന്നെ പോവുകയാ കാത്തു: അപ്പു നീ വീട്ടിൽ ചെന്നാൽ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം പിന്നെ തുമ്മലോ ചുമയോ വരുകയാണെങ്കിൽ ഒരു🤧 തുവാല എടുത്തു മുഖം മറച്ചു കെട്ടാൻ മറക്കല്ലേ. അപ്പു: ശരി കാത്തു പോട്ടെ കിട്ടു പിന്നെ കാണാവേ.. 😃 കൂട്ടുകാരെ ഞങ്ങൾ ഇങ്ങനെയാ അവധിക്കാലം അടിച്ചു പൊളിക്കാൻ പോകുന്നത്... നിങ്ങളും ഇങ്ങനെ ചെയ്യില്ലേ...

ഫാത്തിമ ഫിദ .പി
2A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ