"ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= ലേഖനം 5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

16:31, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതിയിൽ ഒട്ടനേകം ജീവികൾ വസിക്കുന്നു. അവർക്ക് അവരുടേതായ ചെറുതും വലുതുമായ പാർപ്പിടങ്ങൾ ഉണ്ട്. ഇവയിൽ നിന്നൊക്കെ വ്യത്യസ്തരാണ് മനുഷ്യർ. ചിന്തിക്കാനും തിരിച്ചറിയാനുള്ള ശേഷി മനുഷ്യർക്ക് ഉണ്ട്. എങ്കിൽ തന്നെ മനുഷ്യർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഈയൊരു പ്രവണതയാണ് കണ്ടുവരുന്നത്. ദൈവത്തിന്റെ വരദാനമാണ് പ്രകൃതി. പ്രകൃതി നമുക്ക് എന്തെല്ലാം വസ്തുക്കളാണ് തരുന്നത് നമ്മൾ അത് മനസ്സിലാക്കാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു വരും തലമുറയെങ്കിലും പ്രകൃതിയെ സംരക്ഷിക്കണം.

അഭിത
3 എ ഗവ. എൽ പി എസ് തലയിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം