"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് ചൊല്ലുകൾ

1. ലോക്ക്ഡൗണിൽ ആയവർ ഹാർത്താലിൽ കുഴങ്ങില്ല 2.വൈറസായാലും മതി അത്താഴം മുടക്കാൻ 3.ഗതികെട്ടാൽ വൈറസ് ആരേയും തിന്നും 4.രോഗം പരത്തുന്ന ചങ്ങാതിയെകാൾ നല്ലത് വീട്ടിൽ ഇരിക്കുന്ന ശത്രുവാണ് 5.ലോക്ക്ഡൗണ് ഗുണം പത്തുഗുണം 6.അങ്ങേലെ കൊറോണ ഇങ്ങേലും വരും 7.കൊറോണ എത്ര നാട് കണ്ടതാ 8.ഓടുന്ന കൊറോണകൊരു മുഴം മുമ്പേ 9.വൈറസെന്തിനാ നന്നാഴി 10.തുമ്മുന്നവരെല്ലാം കൊറോണകാരല്ലേ

നഹ്‌ന ഫാത്തിമ
2A എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം