"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം ജീവനുതുല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം ജീവനുതുല്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം ജീവനുതുല്യം" സംരക്ഷിച്ചിരിക്കുന്ന...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ജീവനുതുല്യം
ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലായിരുന്നു റോബിനും അമ്മയും താമസിച്ചിരുന്നത്. അമ്മയുടെ അസുഖം മൂലം റോബിന് സ്കൂൾ പഠനം നിർത്തേണ്ടിവന്നു. നാട്ടുകാർക്കെല്ലാം അവരെ വലിയ ഇഷ്ടമായിരുന്നു. എല്ലാവരുടെയും ചെറിയ സഹായമുണ്ടെങ്കിലും റോബിൻ അടുത്തുള്ള ഒരു പലചരക്ക് കടയിൽ പോയിത്തുടങ്ങി. കുറഞ്ഞ ശമ്പളമായിരുന്നു കിട്ടിയിരുന്നത്, എങ്കിലും സന്തോഷമായിരുന്നു റോബിനും അമ്മയ്ക്കും. എന്നാൽ അത് അധികം നീണ്ടു നിന്നില്ല. അമ്മയ്ക്ക് അസുഖം കൂടുകയും വൈകാതെ റോബിന് അമ്മയെ നഷ്ടപ്പെടുകയും ചെയ്തു. തനിച്ചായിപ്പോയ റോബിൻ വർഷങ്ങൾക്കു ശേഷം ഒരു ബന്ധുവിന്റെ സഹായത്തോടെ നഗരത്തിൽ എത്തിപ്പെട്ടു. അവിടെ ഒരു ഹോട്ടലിൽ ജോലിയ്ക്ക് പോയിത്തുടങ്ങി. എന്നാൽ നാടൻ ഭക്ഷണം കഴിച്ച് ശീലിച്ച അവന് നഗരത്തിലെ ഭക്ഷണവുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. അതു മാത്രമല്ല, വൈകാതെ അവന് തുടർച്ചയായ അസ്വസ്ഥതകൾ വന്നുകൊണ്ടിരുന്നു. ആശുപത്രിയിൽ നിന്നുള്ള റോബിന്റെ ടെസ്റ്റ് റിസൾട്ടുകൾ മോശമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ അവൻ ജോലിചെയ്യുന്ന ഹോട്ടലിൽ അന്യേഷണം നടത്തി. അപ്പോഴാണ് ആ പ്രദേശത്തുള്ളവർക്ക് മഞ്ഞപ്പിത്തവും മറ്റും ബാധിച്ചതായി അറിയാൻ കഴിഞ്ഞത്. തുടർന്നുള്ള പരിശോധനയിൽ ഹോട്ടലിലെ വൃത്തിഹീനമായ അടുക്കളയും തുറന്നു വച്ചിരിക്കുന്നതും പഴകിയതുമായ ഭക്ഷണസാധനങ്ങളും കാണാനിടയായി. ഹോട്ടലിനു പിറകിലുള്ള പുഴയിലൂടെ വേസ്റ്റുകൾ കളയുന്നതായും കണ്ടെത്തി. അതുകൊണ്ട് തന്നെ തുടർ നടപടികൾ എടുക്കുകയും ചെയ്തു. അതോടെ ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നു. കൃത്യ സമയത്തുള്ള ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ റോബിനെയും ആ നാട്ടുകാരേയും വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തി. ( അഹങ്കാരം ആപത്തു വരുത്തും)
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം